പിഷാരികാവ് ക്ഷേത്രത്തിലെ വിഷുക്കണി വെള്ളിയാഴ്‌ച പുലർച്ചെ 3.30 ന്

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ വിഷുക്കണി വെള്ളിയാഴ്‌ച പുലർച്ചെ 3.30 മുതൽ 4.30 വരെയാണെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. മുട്ടറുക്കൽ വഴിപാട് 5.30 മുതൽ 10 മണി വരെയായിരിക്കും. ഉച്ചപൂജ കഴിഞ്ഞ് പ്രസാദ വിതരണം ഒരു മണി വരെയും അതിനു ശേഷം നടയടക്കുന്നതായിരിക്കുമെന്നും ചെയർമാൻ കെ.ഇ.ബാലകൃഷ്ണൻ നായരും എക്സി.ഓഫീസർ യു. വി. കുമാരനും അറിയിച്ചു.
