KOYILANDY DIARY.COM

The Perfect News Portal

പാലക്കുളം വെള്ളറക്കാട് തെരുവിലെ കളിത്തറയിൽ കൃഷ്ണൻ (75)

കൊയിലാണ്ടി: മൂടാടി പാലക്കുളം വെള്ളറക്കാട് തെരുവിലെ കളിത്തറയിൽ കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: രാജീവൻ, ഇന്ദിര, സത്യവതി, ബിന്ദു. മരുമക്കൾ: സുരേഷ് ബാബു, രവിന്ദ്രൻ, മനോജ്, രമ്യ.
Share news

Leave a Reply

Your email address will not be published. Required fields are marked *