KOYILANDY DIARY.COM

The Perfect News Portal

പഴയ കെട്ടിടം അപകട ഭീഷണി ഉയർത്തുന്നു

കൊയിലാണ്ടി: ദേശീയപാതയിൽ പൂക്കാട് ടൗണിലുളള  പഴയ കെട്ടിടം അപകട ഭീഷണി ഉയർത്തുന്നു. സ്കുൾ കുട്ടികൾ ഉൾപ്പെടെ  ധാരാളം ആളുകൾ സഞ്ചരിക്കുന്ന വഴിയാണ് ഇത്. കെട്ടിടത്തിൽ താഴത്തെ നിലയിൽ ഫ്രൂട്സ് കട, ജ്വല്ലറി, മുകളിൽ സ്റ്റുഡിയോയും പ്രവർത്തിക്കുന്നുണ്ട്.  തിരക്കേറിയ പൂക്കാട് ടൗണിലെ ഈ ബിൽഡിങ്ങിന്റെ അവസ്ഥ പഞ്ചായത്ത് അധികൃതർ വേണ്ടപ്പെട്ടവരെ അറിയിച്ചതായാണ് വിവരം. അടിയന്തരമായി നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഏത് സമയത്തും അപകടം സംഭവിക്കാം.

Share news

Leave a Reply

Your email address will not be published. Required fields are marked *