Breaking News Kerala News പറവൂരിലെ ക്ഷേത്രങ്ങളില്‍ വന്‍കവര്‍ച്ച 7 years ago reporter കൊച്ചി: എറണാകുളം വടക്കന്‍ പറവൂരിലെ ക്ഷേത്രങ്ങളില്‍ വന്‍കവര്‍ച്ച. രണ്ട് ക്ഷേത്രങ്ങളില്‍ നിന്നായി 50 പവന്‍ മോഷണം പോയി. കോട്ടുവള്ളി തൃക്കപുരം ക്ഷേത്രം, കോട്ടുവളളി ശ്രീനാരായണ ക്ഷേത്രം എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. Share news Post navigation Previous ജൂണ്‍ 19ന് കൊച്ചി മെട്രോയില്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാംNext നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നവര്‍ അറസ്റ്റില്‍