Calicut News Koyilandy News പന്തലായനി രാമപുരത്തിൽ ചന്തു (71) 6 years ago reporter കൊയിലാണ്ടി പന്തലായനി രാമപുരത്തിൽ ചന്തു (71) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ജയ ലേഖ, പ്രിയ, പ്രീത, സുധ. മരുമക്കൾ: സത്യദാസ് (കുറുവങ്ങാട്), ദിനേശൻ എൻ എം പന്തലായനി, ദാസൻ (മേലുർ), ബിജു (പുളിയഞ്ചേരി), സഹോദരങ്ങൾ: ഗോവിന്ദൻ, കാർത്യായനി, പരേതനായ ശ്രീധരൻ. Share news Post navigation Previous കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തുNext സഞ്ചാരമാര്‍ഗ്ഗമില്ല – സാബിറയ്ക്ക് പഠന കേന്ദ്രത്തിലെത്താനാവുന്നില്ല: തുടര്‍ പഠനം അസാധ്യമാവുന്നു