Breaking News Kerala News നെന്മേനി പഞ്ചായത്തിലെ ഗോവിന്ദ മൂലയിൽ പുലിയിറങ്ങി 3 years ago koyilandydiary വയനാട്: നെന്മേനി പഞ്ചായത്തിലെ ഗോവിന്ദ മൂലയിൽ പുലിയിറങ്ങി. വളർത്തു നായയെ പിടികൂടി. കോന്നാം കോട്ടിൽ സത്യൻ ഷീല ദമ്പതികളുടെ വീട്ടിലെ വളർത്തുനായയെ ആണ് പുലി പിടികൂടിയത്. Share news Post navigation Previous കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലേക്ക് സിപിഐ(എം) മാർച്ച്Next ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവ്