KOYILANDY DIARY.COM

The Perfect News Portal

നീന്തൽ പരിശോധനാ സർട്ടിഫിക്കറ്റ് നൽകുന്നു

കൊയിലാണ്ടി.  നഗരസഭയിലെ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് നീന്തൽപരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതായി നഗരസഭാ ചെയർമാൻ അറിയിച്ചു. യോഗ്യത തെളിയിക്കുന്നതിനായി മെയ് 5ന് രാവിലെ 7 മണി മുതൽ കൊല്ലം ചിറയിൽ  എത്തിച്ചേരേണ്ടതാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *