KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> ഏഴുകുടിക്കൽ പരേതനായ നടുവിലെ പുരയിൽ വാസുദേവന്റെ ഭാര്യ: സുന്ദരി (85) നിര്യാതയായി. മക്കൾ: ശിവദാസൻ, നളിനി, ചന്ദ്രൻ, ഗീത, വനജ, ബേബി. മരുമക്കൾ: സുകുമാരൻ (ബേപ്പൂർ), പവനൻ (മാഹി), രാമദാസൻ (കൊല്ലം), അരുന്ദതി, ഉമ, പരേതനായ ഗോപി (ചെറിയമങ്ങാട്). സഞ്ചയനം ശനിയാഴ്ച.

Share news