KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> പൊയിൽക്കാവ് മണ്ണാറുക്കണ്ടി മാധവി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കോരപ്പൻ. മക്കൾ: നാരായണി, ദേവി, വാസു, പരേതയായ കല്യാണി. മരുമക്കൾ: ലീല, കുഞ്ഞിരാമൻ, ദിനേശൻ. സഞ്ചയനം ഞായറാഴ്ച.

Share news