കൊയിലാണ്ടി : നടേരി ഒറ്റക്കണ്ടത്തിലെ വടക്കുമ്പാട്ടില്ലം പാര്‍വതി അന്തര്‍ജനം (70) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ രാമന് നമ്പൂതിരി. മക്കള്‍: വത്സല, ഇന്ദിര, വിഷ്ണു നമ്പൂതിരി, ജയശ്രീ. മരുമക്കള്‍: നാരായണന് മാസ്റ്റര്‍ (താമരശ്ശേരി), ഗോപി (മഞ്ചേരി), ഉഷ, കൃഷ്ണന്. സഞ്ചയനം വ്യാഴാഴ്ച.