KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി > കുന്ന്യോറമലയിൽ അമ്മാളു (96) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: വത്സൻ (റിട്ട: ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ്), ജാനു, സരോജിനി, വസന്ത. മരുമക്കൾ: ദാസൻ പതിയാരക്കര (തബലിസ്റ്റ്), ശാന്തകുമാരി (ചേവായൂർ സബ് റജിസ്റ്റാർ ഓഫീസ്), പരേതനായ നാണു. സഞ്ചയനം ചൊവ്വാഴ്ച.

Share news