KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> മുചുകുന്ന് അരയങ്ങാട് ജാനു (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: വസന്ത, പുഷ്പ, ഗണേശൻ, പരേതനായ വിജയൻ. മരുമക്കൾ: ശാന്ത, ഗംഗാധരൻ, വൽസൻ, ഷീന. സഞ്ചയനം ഞായറാഴ്ച.

Share news