KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> മുചുകുന്ന് തെരുവിൻ പടിക്കൽ ശാന്ത (58) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ:
അഭിലാഷ്, അജിലേഷ്, രജിലേഷ്. മരുമക്കൾ: സൗമ്യ, ജിൻസി, സഞ്ചയനം: വെളളിയാഴ്ച.

 

Share news