KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> വിയ്യൂർ പുനത്ത്‌വയൽ കുനി താമസിക്കും കോരൻ കുളങ്ങരതാഴ നാരായണി (78) നിര്യാതയായി.
ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: വിനോദ്, ചന്ദ്രിക. മരുമകൾ: സിന്ദു. സഞ്ചയനം വ്യാഴാഴ്ച.

Share news