കൊയിലാണ്ടി> നിടുമ്പോയിലിൽ പരേതനായ കിഴക്കയിൽ കണാരൻ നായരുടെ ഭാര്യ നാരായണി അമ്മ (57) നിര്യാതയായി. മക്കൾ : കുഞ്ഞി അനന്തൻ, കമലാക്ഷി, സത്യഭാമ. മരുമക്കൾ: ദേവി, ബാലകൃഷ്ണൻ വാല്യക്കോട്. സഹോദരങ്ങൾ: ജാനകി അമ്മ രാമല്ലൂർ, പരേതനായ അരിച്ചാലിൽ കണാരൻ നായർ. സഞ്ചയനം : ബുധനാഴ്ച.