നിര്യാതയായി

കാപ്പാട് : വികാസ് നഗറിലെ പരേതനായ ഊഴിക്കോള്‍ കുനി ചോയിക്കുട്ടിയുടെ ഭാര്യ ചിരുതക്കുട്ടി (85) നിര്യാതയായി. മക്കള്‍: ശങ്കരന്‍, ശ്രീധരന്‍, ദിവാകരന്‍, ലീല, റീത്ത (കെ.ഡിസി. ബേങ്ക, വടകര) വാസന്തി. മരുമക്കള്‍: ചോയിക്കുട്ടി, സുരേഷ്ബാബു (വിദൂരവിദ്യാഭ്യാസവകുപ്പ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി) സരസ, സതി, ശാന്ത. സഞ്ചയനം: ഞായറാഴ്ച
