KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> പന്തലായനി മുതിരപ്പറമ്പത്ത് മാളു (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മകൻ: പരേതനായ എം.പി ബാലൻ. പേരമക്കൾ: രാജേഷ് കുമാർ, ഷൈജേഷ് കുമാർ, രേഷ്മ സന്ധ്യ (വൈക്കം ലൈറ്റ് & സൗണ്ട്‌സ്).മരുമക്കൾ: ഷെറീത്ത, ഷിജിന, ഷിജിത്ത്. ശവസംസ്‌ക്കാരം ബുധനാഴ്ച.

Share news