KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി : ചേലിയ കവണങ്കോട്ട് മാധവി അമ്മ (99) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ ഗോപാലന്‍ മക്കള്‍: ശ്രീധരന്(അഹമ്മദാബാദ്) സുകുമാരന്‍, പ്രഭാകരന്‍ (ഗുജറാത്ത്) മനോഹരന്‍: പതമിനി, തങ്കമണി മരുമക്കള്‍: നാരായണന്‍ നായര്‍, ബാലന്‍ നായര്‍, ഗീത, പത്മജ, പ്രഭ, പ്രേമ.