Koyilandy News Obituary നിര്യാതയായി 9 years ago reporter കൊയിലാണ്ടി: വിയ്യൂര്‍ കൊക്കവയലില്‍ മാധവി (69) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: ദേവി, രമേശന്‍, ശാന്ത. സഹോദരങ്ങള്‍: ശ്രീധരന്‍, ബാലന്‍. സഞ്ചയനം ബുധനാഴ്ച. Share news Post navigation Previous ദുരന്തത്തിന് ഇടയാക്കിയത് പോലീസിന്റെ അനാസ്ഥയെന്ന് ജില്ലാ കളക്ടര്‍ എ ഷൈനമോള്‍Next നിര്യാതയായി