Koyilandy News Obituary നിര്യാതയായി 9 years ago reporter കൊയിലാണ്ടി> അരങ്ങാടത്ത് പെരുമ്പിൽ ദേവകി (68) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവക്കുറുപ്പ്. മകൻ: രതീഷ് കുമാർ. മരുമകൾ: രബിത രതീഷ് (അത്തോളി). സഹോദരങ്ങൾ: കാർത്യായനി, അമ്മുക്കുട്ടി. സഞ്ചയനം വ്യാഴാഴ്ച. Share news Post navigation Previous മുചുകുന്ന് യു.പി സ്ക്കൂൾ 117ാം വാർഷികവും, യാത്രയയപ്പ് സമ്മേളനവുംNext നിര്യാതനായി