KOYILANDY DIARY

The Perfect News Portal

നിര്യാതയായി

വെങ്ങളം : വെങ്ങളം കൈതവളപ്പില്‍ ദേവു (79) നിര്യാതയായി. ഭര്‍ത്താവ് : കുട്ടിരാമന്‍ മക്കള്‍ : അജിത, പ്രസന്ന, അനീഷ് വെങ്ങളം (സി. പി. ഐ. എം. വെങ്ങളം ലോക്കല്‍ കമ്മിറ്റി അംഗം) രജീഷ്, ബിന്ദു. മരുമകകള്‍ : ഹരിദാസന്‍ കുറ്റിക്കാട്ടൂര്‍, പരേതനായ ശിവദാസന്‍ പുന്നശ്ശേരി, അശ്വനി, ദീപ, സന്തോഷ് ചെട്ടികുളം.