നിര്യാതയായി

കൊയിലാണ്ടി: പെരുവട്ടൂർ ദയയിൽ കല്യാണി (90) നിര്യാതയായി. ഭർത്താവ്. പരേതനായ രാമൻകുട്ടി (പുനത്തിൽ മീത്തൽ, ചേലിയ). മക്കൾ. ലീല, സുധാകരൻ, ശ്രീനിവാസൻ, പ്രകാശൻ (പ്രകാശ് ഇലട്രിക്കൽസ്, കൊയിലാണ്ടി), സതീശൻ (പി. എം.ഇലട്രിക്കൽസ് കൊയിലാണ്ടി). മരുമക്കൾ. ശാന്തകുമാരി, അജിത, സ്മിത, വിജി, പരേതനായ ചെക്കോട്ടി. സഞ്ചയനം. ഞയറാഴ്ച
