Calicut News Koyilandy News Obituary നിര്യാതയായി 6 years ago reporter കൊയിലാണ്ടി: മേലുര് ചെട്ടിച്ചി കണ്ടി ലക്ഷ്മി അമ്മ (83) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ. കല്യാണിക്കുട്ടി, ദേവി, ബാബു, രാജേഷ് (ഇരുവരും ഗുജറാത്ത്), പരേതനായ വാസു മരുമക്കൾ, പ്രേമ, രാധ, ലീല, രാമകൃഷ്ണൻ, പരേതനായ രാഘവൻ നായർ. സഞ്ചയനം. ഞായറാഴ്ച. Share news Post navigation Previous കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് റോഡിലെ പഴകിയ കെട്ടിടം തകര്‍ന്നു വീണുNext പ്ലാസ്റ്റിക് കുപ്പികള്‍ കയറാക്കാം; കണ്ടുപിടിത്തവുമായി ആദിശങ്കരയിലെ വിദ്യാര്‍ഥികള്‍