Calicut News Koyilandy News നിര്യാതയായി 7 years ago reporter കൊയിലാണ്ടി: മേലൂർ മാവുളളിപ്പുറത്തൂട്ട് കാർത്തി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: അനീഷ്, അനിത. മരുമക്കൾ: ഷമിത, പ്രഭീഷ്. സഹോദരങ്ങൾ: രാവുണ്ണി, ശ്രീധരൻ, പരേതരായ മാധവി, ബാലൻ. സഞ്ചയനം തിങ്കളാഴ്ച. Share news Post navigation Previous ഹോളി ആഘോഷത്തിനിടെ അഞ്ചുപേര്‍ കടലില്‍ മുങ്ങിമരിച്ചുNext ചെര്‍പ്പുളശേരി സംഭവത്തിലെ ഫേസ്ബുക്ക് പോസ്റ്റ് വി ടി ബല്‍റാം പിന്‍വലിച്ചു