KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: മുൻ നഗരസഭാ കൗൺസിലറും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായിരുന്ന അണേലകടവ് ചെട്ട്യാറമ്പത്ത് സി..കെ.ചന്ദ്രമതി (60) നിര്യാതയായി. ഭർത്താവ്. രാമൻകുട്ടി മക്കൾ. ഷർമിള, ഷബിജ, ഷാജിത, ഷജീന. മരുമക്കൾ: ഗണേശ് കുമാർ (മഞ്ഞപ്പാലം), പ്രകാശൻ (കന്നൂര്), ഷാജുലാൽ (കുന്ദമംഗലം), ശ്രീജിത്ത് (ഏറാമല). സഞ്ചയനം: തിങ്കളാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *