KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പന്തലായനി കാനാച്ചേരി ദേവി (68) നിര്യാതയായി. ഭർത്താവ്: ഹരിദാസൻ (റിട്ട: റെയിൽവേ). മക്കൾ: മുത്തു (സുധേഷ്), ഹരീഷ് (ബോംബെ), മരുമക്കൾ: ബീന വർഗ്ഗീസ് (കോഴിക്കോട് മെഡിക്കൽ കോളേജ്), രജിത. സഹോദരങ്ങൾ: നാരായണി, മാണിക്കുട്ടി, ജാനു, പരേതരായ ഗോപാലൻ, കുഞ്ഞിക്കണ്ണൻ മാളു.

ശവസംസ്‌ക്കാരം: വ്യാഴാഴ്ച രാവിലെ 7 മണി വീട്ടുവളപ്പിൽ. സഞ്ചയനം; ഞായറാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *