Koyilandy News Obituary നിര്യാതയായി 7 years ago reporter കൊയിലാണ്ടി: പരേതനായ വൈശ്യത്ത്കണ്ടി കുഞ്ഞഹമ്മദിന്റെ ഭാര്യ പാത്തു (87) നിര്യാതയായി. മക്കൾ: ഹമീദ്, കുഞ്ഞിമൊയ്തീൻ, ആയിശു, നഫീസ. മരുമക്കൾ: സഫിയ, താഹിറ, അബ്ദുളള, അബ്ദുളളക്കുട്ടി. സഹോദരങ്ങൽ: ബാവ, ഖദീജ. Share news Post navigation Previous അനധികൃത കുഴല്‍ കിണര്‍ നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞുNext നിര്യാതയായി