കൊയിലാണ്ടി: പരേതനായ കണ്ണാടിക്കല്‍ കുഞ്ഞിക്കണ്ണന്‍ വൈദ്യരുടെ മകള്‍ കൊല്ലം ബീച്ച് റോഡില്‍ ബിന്ദു നിവാസില്‍ സുശീല ടീച്ചര്‍(81) നിര്യാതയായി. സഹോദരങ്ങള്‍: ഭാസ്‌കരന്‍ വൈദ്യര്‍, രാധ, പരേതയായ ലക്ഷ്മി ടീച്ചര്‍. സഹോദരി പുത്രി-ബിന്ദു (സി.എം.സി ഗേള്‍സ് ഹൈസ്‌കൂള്‍, എലത്തൂര്‍).