കൊയിലാണ്ടി: പാത്തോത്ത് ലക്ഷ്മി അമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ കാരോളി ഗോപാലൻ നായർ. മക്കൾ: സതി, ഷീല. ലത,. മരുമക്കൾ: ശിവദാസൻ, രാധാകൃഷ്ണൻ, ശൈലേഷ് കുമാർ. സഹോദരങ്ങൾ: കൃഷ്ണൻ നായർ, രാമൻ നായർ, ഗോവിന്ദൻ നായർ, പരേതനായ ചിരുതേയിക്കുട്ടി അമ്മ. സഞ്ചയനം: തിങ്കളാഴ്ച.