KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പെരുവട്ടൂർ അറുവയൽ ബാലാമണി (50) നിര്യാതയായി. ഭർത്താവ്: ഹരിദാസൻ. മക്കൾ: ധീരജ്, ദിലീഷ്. അമ്മ: ദേവകി. സഹോദരങ്ങൾ: ശാന്ത, വാസന്തി, പ്രേമ, ബിന്ദു, പരേതനായ രാജൻ. ശവസംസ്‌ക്കാരം: ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Share news

Leave a Reply

Your email address will not be published. Required fields are marked *