Obituary നിര്യാതയായി 10 years ago reporter കൊയിലാണ്ടി > കൊല്ലം കോട്ടവാതുക്കല്‍ പരേതനായ മദുസൂദനന്റെ ഭാര്യ ശ്രീദേവി (57) നിര്യാതയായി. മക്കള്‍: ജിഷ, ജിജ, ജിത്തു, ജിനു. മരുമക്കള്‍: പ്രസാദ്, രേഷ്മ, ഷീബ,ഐശ്വര്യ. സഞ്ചയനം വ്യാഴാഴ്ച. Share news Post navigation Previous രാജ്യത്തെ ഏറ്റവും മികച്ച നടന് നരേന്ദ്ര മോദിയാണെന്ന് ഖുശ്ബുNext നിര്യാതനായി