KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ഉളളൂർ കല്ലുപുറത്ത് എമ്മച്ചൻകണ്ടി മാധവി (83) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: മോഹനൻ (തൃശൂർ), രാജൻ, ഗീത, വിജയി. മരുമക്കൾ: ഉഷ, ഷീബ, രാജു, ശശി. സഞ്ചയനം: ഞായറാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *