Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി: അരിക്കുളം ചേരിയിൽ താഴെകുനി കല്യാണി അമ്മ നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: പ്രഭാകരൻ, ഗംഗാധരൻ, ജനാർദ്ധനൻ. മരുമക്കൾ: ലക്ഷ്മി, റീഷ, സജിത. സഞ്ചയനം: ബുധനാഴ്ച. Share news Post navigation Previous ചിത്രരചനാ മത്സരം നടത്തുംNext ഐ.എം.എ മെഡിക്കൽ ബന്ദ്: താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം നിശ്ചലമായി