Koyilandy News Obituary നിര്യാതയായി 9 years ago reporter കൊയിലാണ്ടി> നടുവണ്ണൂർ, മന്ദങ്കാവ് ചെറിയപറമ്പിൽ മാണിക്യം (80) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ : ദാമോദരൻ, ഭാസ്‌ക്കരൻ, കരുണൻ, ചിരുതക്കുട്ടി, ശാരദ, ഉഷ, അജിത, രജു, സത്യൻ. മരുമക്കൾ കുഞ്ഞിക്കണാരൻ, ചെക്കിണി, കുഞ്ഞിക്കണാരൻ, സുര. Share news Post navigation Previous പെൻഷൻ വിതരണം ഉദ്ഘാടനം ചെയ്തുNext നിര്യാതനായി