Koyilandy News Obituary നിര്യാതയായി 9 years ago reporter കൊയിലാണ്ടി: ചേലിയ വായാട്ടു മാധവൻ നായരുടെ ഭാര്യ: കല്യാണിഅമ്മ (76) നിര്യാതയായി. മക്കൾ: നാരായണൻ (കോതമംഗലം), ദാമോദരൻ (കൊളക്കാട്), ജനാർദ്ദനൻ (ചെങ്ങോട്ട്കാവ്), സുശീല (ചേലിയ), നീന (പൂക്കാട്), ഷീബ (മുത്താമ്പി), പരേതനായ ഗംഗാധരൻ (ചേലിയ). സഞ്ചയനം: ശനിയാഴ്ച. Share news Post navigation Previous നിര്യാതയായിNext കാർ മരത്തിലിടിച്ച് ഏതാനും പേർക്ക് പരിക്ക്