നിര്യാതയായി

കൊയിലാണ്ടി: ഐസ്പ്ളാന്റ് റോഡില്‍ റഹ്മത്ത് മന്‍സില്‍ (ആമിനാസ്) ഇമ്പിച്ചി ആമിന (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ.പി. അബ്ദുറഹ്മാന്‍ കുട്ടി. മക്കള്‍: ഇമ്പിച്ചിപാത്തു, ഇബ്രാഹിംകുട്ടി, സുബൈദ, ഹാഷിം, മുനീറ, റംല, ഖദീജ, നൗഷാദ് (ജിദ്ദ). മരുമക്കള്‍: കെ.പി. മമ്മുഹാജി, മമ്മദ്‌കോയ (ആബാദ് റിയല്‍എസ്റ്റേറ്റ്, കോഴിക്കോട്), അഹമ്മദ്, മുഹമ്മദ്അലി, സുബൈദ, സുലൈഖ, സജ്‌ന, പരേതനായ അബു. സഹോദരങ്ങള്‍: പ്രൊഫ. എം. മുഹമ്മദ്, പരേതരായ എം. അബ്ദുള്ള കുട്ടി (കൊയിലാണ്ടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ്) എം. ഖാദര്‍കുട്ടി, എം. അബ്ദുറഹ്മാന്‍.
