കൊയിലാണ്ടി> വിയ്യൂർ കിഴക്കെകുന്നുമ്മൽ നാണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: നടേരി ഭാസ്ക്കരൻ (കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്), മല്ലിക, രാമചന്ദ്രൻ (കച്ചവടം), പരേതനായ ഗംഗാധരൻ, ലക്ഷ്മി, ചന്ദ്രി. മരുമക്കൾ: സുരേന്ദ്രൻ (കോൺട്രാക്ടർ), ചന്ദ്രിക, ഗീത.