KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> പറമ്പത്ത് മുഹമ്മദിന്റെ ഭാര്യ പാണ്ടികശാല ആസ്യക്കുട്ടി (65) നിര്യാതയായി. മകൻ: ഫിറോസ് (ദുബായ്). മരുമകൾ: അൻസി (വടകര). സഹോദരങ്ങൾ: ഹംസ, അബു, നാസർ, കുഞ്ഞായിശ, ഫാത്തിമ, കുഞ്ഞാമിന, പരേതനായ മൊയ്തു.

Share news