നിര്യാതനായി
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിനടുത്ത് എരേമ്മംക്കണ്ടി രാജന് (58) അന്തരിച്ചു. പിതാവ്: പരേതനായ നാരായണന്. മാതാവ് പരേതയായ ദേവകി. ഭാര്യ: ഗീത. മക്കള്‍: അരുണ്‍(പോലീസ്, തണ്ടര്‍ബോള്‍ട്ട്), അനൂപ്. സഹോദരങ്ങള്‍: ഗോപാലന്, രാമന് (പോലീസ്), ദാസന്, അനിത (ബാലുശ്ശേരി). ശവസംസ്കാരം വീട്ടുവളപ്പിൽ.
