Koyilandy News Obituary നിര്യാതനായി 7 years ago reporter കൊയിലാണ്ടി: ഹോമിയോ ആശുപത്രിക്ക് സമീപം വാളിക്കണ്ടി കുഞ്ഞിരാമൻ മാസ്റ്ററുടേയും രോഹിണി അമ്മയുടേയും മകൻ വിനോദ് നിര്യാതനായി. കൊയിലാണ്ടിയിലെ ദയാ മെഡിക്കൽസ് ജീവനക്കാരനാണ്. ഭാര്യ: മഞ്ജുഷ. സഹോദരിമാർ; വിജയ ശിവദാസ്, പുഷ്പ പ്രകാശൻ, ലത സുരേഷ്. സഞ്ചയം; ഞായറാഴ്ച. Share news Post navigation Previous വിഴിഞ്ഞത്ത് കണവയും കൊഴിയാളയും ചാകരNext എ കെ ആന്റണി ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്കും