Koyilandy News Obituary നിര്യാതനായി 7 years ago reporter കൊയിലാണ്ടി: പയറ്റുവളപ്പിൽ സാർ നിവാസിൽ പി.വി.അശോകൻ (62) നിര്യാതനായി. ഭാര്യ. രതി. മക്കൾ. ആതിര, (ബി.എച്ച്.എം.എസ്.വിദ്യാർത്ഥി കാസർഗോഡ്). ഐശ്വര്യ (ഡിഗ്രി വിദ്യാർത്ഥി). സഹോദരങ്ങൾ: സതീശൻ, രാജീവൻ, (ഇരുവരും ഖത്തർ) പ്രേമ, നിർമ്മല, പരേതയായ ശാന്ത, വിമല. Share news Post navigation Previous ചെങ്ങോട്ടുകാവിൽ മത്സ്യ വണ്ടി നാട്ടുകാർ തടഞ്ഞുNext രാരോത്ത് സ്കൂളിന് ഇന്ന് അവധി; സ്കൂളില്‍ ഇന്ന് കലക്ടറുടെ സാന്നിധ്യത്തില്‍ യോഗം