KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: തിരുവങ്ങൂർ ചമ്മനിയിൽ അഡ്വ; വി.കെ കരുണൻ (65) നിര്യാതനായി. കൊയിലാണ്ടി
കോടതിയിലെ അഭിഭാഷകൻ, സി.പി.ഐ.എം തിരുവങ്ങൂർ ബ്രാഞ്ച് മെമ്പർ, നായനാർ പെയിൻ & പാലിയേറ്റീവ് ചെയർമാൻ, സൈറി ഗ്രന്ഥശാല മുൻ പ്രസിഡണ്ട്, ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ലീഗൽ അഡൈ്വസർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ഭാര്യ: വനജ (ഇരിങ്ങൽ ഭജനമഠം സ്‌കൂൾ. സഹോദരങ്ങൾ: സാവിത്രി (വീമംഗലം സ്‌ക്കൂൾ), പത്മിനി, ഭരതൻ (വെങ്ങളം യു.പി സ്‌ക്കൂൾ), പുഷ്പാവതി (ICDS) സൂപ്പർവൈസർ, സുമതി, വിനോദ് കുമാർ, ഡോ: രാംദാസ്, പരേതനായ ഗംഗാധരൻ.

Share news

Leave a Reply

Your email address will not be published. Required fields are marked *