Koyilandy News Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: മുചുകുന്ന് പുറായിൽ അസ്സയിനാർ ഹാജി (79)മുൻ ഖത്തർ പോലീസ് ഓഫീസർ) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ലത്തീഫ്, സുലേഖ, സഫിയ, സീനത്ത്, ജാസ്മി. മരുമക്കൾ; സൗദ, കുഞ്ഞമ്മദ്, കെ.പി അബൂബക്കർ, സലിം വൈറ്റ് ഹൗസ്, റസാഖ് ഇല്ലത്ത്. Share news Post navigation Previous വിദേശ വനിതയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികംNext വനിതാ ജനപക്ഷം പ്രക്ഷോപത്തിലേക്ക്