KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര പെരുംകട വില റിട്ട: മേജര്‍ സി.വി.സോമന്‍ (87) നിര്യാതനായി. ഭാര്യ പരേതയായ പള്ളത്ത് വീട്ടില്‍ വത്സല. മക്കള്‍ : വി.എസ്.അശോക് (ബ്ലുസ്റ്റാര്‍,മുംബെ), വി.എസ്.അനിത (അസോസിയേറ്റ് പ്രൊഫസര്‍-ആര്‍.എസ്.എം-എസ്.എന്‍.ഡി.പി.കോളജ്, കൊയിലാണ്ടി). മരുമക്കള്‍:  സംഗീത അശോക് (മുംബൈ), ടി.വി.സനൂപ് കുമാര്‍ (കൊയിലാണ്ടി).

Share news

Leave a Reply

Your email address will not be published. Required fields are marked *