KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ചേലിയ ഒതയോത്ത് താമസിക്കും വല്ലിപടിക്കല്‍ കുഞ്ഞിരാമന്‍ നായര്‍ നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. സഹോദരങ്ങള്‍: കല്യാണി അമ്മ, പരേതരായ കുഞ്ഞിക്കണാരന്‍ നായര്‍, നാരായണി അമ്മ. സഞ്ചയനം; ഞായറാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *