Obituary നിര്യാതനായി 10 years ago reporter കൊയിലാണ്ടി> ശോഭ ജ്വല്ലറി ഉടമ പെരുവട്ടൂര്‍ കോറോത്ത് അശോകന്‍ (60) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10ന്. ഭാര്യ: പുഷ്പ. മക്കള്‍: ഷാന, ഷനൂപ്, ഷമ്യ. മരുമകന്‍: ലിജീഷ്. സഹോദരങ്ങള്‍: ലീല, പുഷ്പ,. വിനോദ് കുമാര്‍, ബീന, ബിന്ദു, പരേതനായ മോഹനന്‍. Share news Post navigation Previous നിര്യാതയായിNext മാവോയിസ്റ്റ് രൂപേഷിനെ നാദാപുരം പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു