KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: റിട്ട. ഡപ്യൂട്ടി തഹസിൽദാർ വിയ്യൂർ ചൊളേടത്ത് ശ്രീധരൻ നായർ (67) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സജിത്ത് കുമാർ, സവിത (അദ്ധ്യാപിക പാതിരപ്പറ്റ യൂ.പി.സ്കൂൾ), സനൽകുമാർ. മരുമക്കൾ: രജ്ഞിത്ത് കുമാർ, സരിത, അജ്ഞലി. സഹോദരങ്ങൾ: ലക്ഷ്മി അമ്മ, ബാലൻ നായർ (കൗൺസിലർ കൊയിലാണ്ടി നഗരസഭ ), പരേതരായ കുഞ്ഞികൃഷണൻ നായർ, കുഞ്ഞിരാമൻ നായർ.

Share news

Leave a Reply

Your email address will not be published. Required fields are marked *