KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ചേലിയ നരിപുനത്തിൽ താഴെക്കുനി ഗോപാലകുറുപ്പ് (80) നിര്യാതായി. ഭാര്യ: മാധവി. മക്കൾ: പത്മിനി, ഇന്ദിര, പ്രമീള, പരേതയായ രാധിക.   മരുമക്കൾ: ബാലൻ, രവീന്ദ്രൻ, മുരളീധരൻ, ദേവദാസ്. സഞ്ചയനം: വ്യാഴാഴ്ച

Share news

Leave a Reply

Your email address will not be published. Required fields are marked *