KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീജി ഭവനിൽ ശ്രീധരൻ നായർ (56) (ചേവൻ പറമ്പത്ത് മീത്തൽ ചേലിയ) ഗുജറാത്തിൽ നിര്യാതനായി. ഭാര്യ.വിനോദിനി. മക്കൾ: ശ്രീജിത്ത്, ശ്രീജിഷ, ശ്രീവിദ്യ. മരുമക്കൾ: സോന, റിജു, വരുൺ.

Share news

Leave a Reply

Your email address will not be published. Required fields are marked *