Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: പുളിയഞ്ചേരി കന്മന വയലിൽ കെ.വി ഹരിദാസൻ (59) നിര്യാതനായി. പരേതരായ ഭാസ്ക്കരൻ-നാരായണി ദമ്പതിമാരുടെ മകനാണ്. ഭാര്യ: റീന. മകൻ: അനൂപ്. മരുമകൾ: അഞ്ജു (മാനന്തവാടി). സഹോദരങ്ങൾ: കമല, ലീല, ശോഭന. സഞ്ചയനം: വെളളിയാഴ്ച. Share news Post navigation Previous ചെമ്മരത്തൂര്‍ മേക്കോത്ത് ക്ഷേത്രത്തിനു സമീപം വീടിനുനേരേ ബോംബേറ്Next ചൈനീസ് അംബാസിഡര്‍ കൊല്ലം പാറപ്പള്ളി സന്ദര്‍ശിച്ചു